is the science, discipline, art and profession of acquiring and applying technical, scientific and mathematical knowledge to design and implement materials, structures, machines, devices, systems, and processes that safely realize a desired objective or inventions.
കമ്പ്യൂട്ടര്‍ വൈറസുകള്‍ മൂലം വലയുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. മൈക്രോസോഫ്‌റ്റിന്റെ ആന്റി വൈറസായ സെക്യൂരിറ്റി എസന്‍ഷ്യല്‍സ് ഉടന്‍ ലഭ്യമാകും. സൗജന്യമായാണ് മൈക്രോസോഫ്‌റ്റ് ആന്റി വൈറസ് സോഫ്‌റ്റ്വേര്‍ നല്‍കുക.
ജൂണിലാണ് ബീറ്റാ വേര്‍ഷന്‍ പുറത്തിറങ്ങിയത്. പൂര്‍ണമായ വേര്‍ഷന്‍ ഉടന്‍ പുറത്തിറക്കും. വൈറസ് , സ്‌പൈവേര്‍, റൂട്ട്‌കിറ്റ്‌സ് , ട്രോജന്‍ എന്നിവയെ പുതിയ ആന്റി വൈറസ് ഫലപ്രദമായി നേരിടുമെന്നാണ് മൈക്രോസോഫ്‌റ്റിന്റെ അവകാശവാദം.
ആന്റി വൈറസ് സോഫ്‌റ്റ്വേര്‍ രംഗത്തെ കരുത്തരായ മക് കഫേ വഴി വൈറസിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഇപ്പോള്‍ പ്രതിവര്‍ഷം 2000 ത്തോളം രൂപ ചെലവ് വരും. ഈ സാഹചര്യത്തില്‍ 'മോറാ' എന്ന് പേരിട്ടിരിക്കുന്ന മൈക്രോ സോഫ്‌റ്റിന്റെ സൗജന്യ ആന്റി വൈറസ് തരംഗമാകാനാണ് സാധ്യത.
മുമ്പ് സൗജന്യ ബ്രൗസര്‍ നല്‍കി മൈക്രോസോഫ്‌റ്റ് എതിരാളികളായ നെറ്റ്‌സ്കേപ്പിനെ തകര്‍ത്തിരുന്നു. മൈക്രോസാഫ്‌റ്റിന്റെ ഇന്റര്‍നെറ്റ് എക്‌പ്ലോറര്‍ വ്യാപകമായപ്പോള്‍ നെറ്റ്‌സ്കേപ്പ് അപ്രത്യക്ഷമായി.
ആന്റി വൈറസ് മേഖലയിലെ കരുത്തരെ തകര്‍ക്കാനാണ് ബില്‍ഗേറ്റ്‌സിന്റെ നീക്കമെന്ന് കരുതുന്നവറേറെ.
A Hangout for all those who love Mar Thoma Church (MTC) of Tiruvalla, Kerala, India. MTC is a part of the Ancient Syrian Church of Malabar, founded in AD 52 through the missionary efforts of St. Thomas, the Apostle.
~--~----~------------~-------~--~
*http://marthoma.in/
~--~----~------------~-------~--~
*Premier forum for Marthomaites in Skivee
*Participation limited to Marthomites
*Messages shall be relevant to majority of Marthomaites.
*No spam, flame or drop URL's.
*No Personnel attack or criticism
*No hate speech or abuse
~--~----~------------~-------~--~
~--~----~------------~-------~
നിങ്ങളുടെ കുട്ടികള്‍ക്കു വേണ്ടി, ഡിയര്‍ ഹൌസ്വൈവ്സ,് അയാം ദി മേക്കിങ് ഓഫ് ദി ഇംഗീഷ് ടോക്സ് ടു മലയാളം.ഇംഗീഷിലെ ഒരുവിധം പ്രധാനപ്പെട്ട ചൊല്ലുകളൊക്കെ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുകയാണ്. സ്വതന്ത്രമലയാളം കംപ്യൂട്ടിങ് മേഖലയില്‍ മറ്റൊരു നാഴികക്കല്ലുകൂടി, പിന്നല്ലാതെ. എന്റെ അനുവാദമില്ലാതെ ഈ പരിഭാഷകള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചാല്‍ പ്രത്യാഘാതം ഫയങ്കരമായിരിക്കുമെന്നു മുന്നറിയിപ്പു നല്‍കിക്കൊണ്ട് ഇതാ പവര്‍കട്ടിന്റെ സമയത്തെത്തുന്ന ജാരനെപ്പോലെ ഞാന്‍ നേരിട്ടു കാര്യങ്ങളിലേക്കു കടക്കുകയാണ്.
ആദ്യം ഇംഗീഷ് ചൊല്ല് പിന്നെ പരിഭാഷ എന്ന ക്രമത്തില്‍ ശ്രദ്ധേയമായ 20 ചൊല്ലുകള്‍:-
All work and no play makes Jack a dull boy.
എല്ലാ പണിയും ചുമ്മാ കളിയായി കണ്ട ചെറുക്കനെ ആരോ മുഷിഞ്ഞ ചാക്കില്‍ കെട്ടിവച്ചു.
A broken friendship may be soldered but will never be sound.
ഒരു തകര്‍ന്ന കപ്പലിന്റെ മുന്നില്‍ നിന്നു വെടിവയ്ക്കുന്നത് പട്ടാളക്കാരനാണെങ്കിലും ഒച്ച പുറത്തു കേള്‍ക്കില്ല.
A fault confessed is half redressed.
പകുതി വേഷം മാറി നില്‍ക്കുന്ന പെണ്ണിനെ ഒളിഞ്ഞുനോക്കുന്നത് പറഞ്ഞു കുമ്പസാരിക്കേണ്ട പാപമാണ്.
A good conscience is a soft pillow.
നല്ല ബോധമുള്ള സമയം വരെ അവളുടെ പാതിമുഖം തലയിണയിലുണ്ടായിരുന്നു.
A stitch in time saves nine.
സമയം ശരിയാണെങ്കില്‍ ഒറ്റ സ്വിച്ചിട്ടാല്‍ ഒന്‍പതു ലൈറ്റു വരെ തെളിയും.
After dinner rest a while, after supper walk a mile.
ഡിന്നറിനു ശേഷം ബാക്കിയിരിക്കുന്ന വൈന്‍ കുടിക്കരുത്, സപ്പറിനു ശേഷം മയിലിനോട് ഒരു വാക്കുപോലും മിണ്ടരുത്.
Beauty is the wisdom of women. Wisdom is the beauty of men.
സൌന്ദര്യമാണ് പെണ്ണുങ്ങള്‍ക്ക് മറ്റേ സംഗതിയെക്കാള്‍ പ്രധാനം. മറ്റേ സംഗതിയാണ് ആണുങ്ങള്‍ക്ക് സൌന്ദര്യത്തെക്കാള്‍ പ്രധാനം.
Be swift to hear, slow to speak.
സ്വിഫ്ട് കാറിന്റെ ശബ്ദം കേട്ടാല്‍ പിന്നെ പതുക്കെയേ സംസാരിക്കാവൂ.
Better be alone than in bad company.
ചീത്ത കമ്പനിയില്‍ ജോലി ചെയ്യുന്നതിനെക്കാള്‍ നല്ലത് ലോണെടുത്ത് ബാറ്ററിയുടെ ബിസിനസ് തുടങ്ങുന്നതാണ്.
Clothes don’t make the man.
ആ മനുഷ്യന്‍ വസ്ത്രം ധരിച്ചുകൊണ്ട് ഒരിക്കലും മറ്റേപ്പണി കാണിച്ചിട്ടില്ല.
Diseases of the soul are more dangerous than those of the body.
സൈസ് ശരിയല്ലാത്ത ചെരുപ്പിന്റെ സോള്‍ ശരീരത്തിന് വളരെയധികം അപകടമുണ്ടാക്കും.
Don’t judge a book by its cover.
ജഡ്ജിമാര്‍ക്കു പുസ്തകം വായിക്കാന്‍ കൊടുക്കുമ്പോള്‍ അതിന്റെ കവര്‍ കൊടുക്കരുത്.
Experience is the father of wisdom.
അനുഭവപരിചയമില്ലാത്തവര്‍ അച്ഛനാവും മുമ്പ് വിസ്കി കഴിച്ച് ഡൌണാകരുത്.
Friendship is love with understanding.
ഫ്രണ്ട്ഷിപ്പിന്റെ പേരില്‍ പ്രേമിക്കുന്നത് ആളുകള്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമാണ്.
If you are patient in one moment of anger,you will avoid 100 days of sorrow.
രോഗിയായിരിക്കുമ്പോള്‍ ഹാംഗര്‍ ഉപയോഗിച്ചു ശീലിച്ചാല്‍ 100 ദിവസമെങ്കിലും സൊറ പറഞ്ഞിരിക്കാം.
Like father, like son.
അച്ഛനെ ഇഷ്ടപ്പെട്ടു, മകനെയും ഇഷ്ടപ്പെട്ടു.
Marry in haste, repent at leisure.
ഒരു റിപ്പറുടെ നേരമ്പോക്കിലാണ് മേരിയുടെ ജന്മം വേസ്റ്റായത്.
Never say die.
ഡൈ ചെയ്യുമ്പോള്‍ ഒരിക്കലും സംസാരിക്കരുത്.
No man is an island.
ഒരു മനുഷ്യനും ഇല്ലാത്ത സ്ഥലത്തെയാണ് ഐലന്‍ഡ് എന്നു വിളിക്കുന്നത്.
One today is worth two tomorrow.
ഒരു ഇന്നിനെ വറുത്ത് രണ്ടു നാളെയുണ്ടാക്കാം.
The days are going to be tensing the people.So the activity over- powers our mind.Mind is always flexible.It will move in the way the person guides.So guide your mind in a way that will help you achieve success.How can you control your mind?Simply listening your body is a kind of meditation.Meditation can even cure many diseases. Meditation is related with nature.We are recieving energy from nature.Always select a peaceful place to do mediation.Anyway after experience it can do even in a busy Railway Station!!!!.Just imagine how benefit it would be if we can control our mind according to our will.